“എന്റെ ഹൃദയ തുടിപ്പില്‍ ഒഴുകി വന്ന നിന്റെ സൌഹൃദം ഒരിക്കലും മായാത്ത ജീവിത യാത്രയായി തീരട്ടെ..പ്രിയ സുഹൃത്തേ”
“വേനല്‍ മഴകള്‍ ഇനിയും പെയ്യും..നിലവും നിശഗന്ധിയും ഇനിയും പൊഴിയും സ്നേഹനിലവ് പൊഴിക്കുന്ന നമുടെ സൌഹൃദം എന്നും നിലനില്‍ക്കട്ടെ”
“ഓര്‍മയുടെ താളുകളില്‍ ഒരു മയില്‍ പീലി തണ്ട് പോലെ സൂക്ഷിച് വക്കാന്‍ കൊച്ചു കൊച്ചു ട്പ്രിഭവങ്ങളും തമാശകളും നിറഞ്ഞ ഈ സൌഹൃദം എന്നും നിലനില്‍ക്കട്ടെ”
“കടലാസില്‍ കയ്യോപ്പോടെ എഴുതുന്ന കവിതയാണ് പ്രണയം എങ്കില്‍ ഹൃദയത്തില്‍ ചോര കൊണ്ട എഴുതിയ മഹാ കാവ്യമാണ് സൌഹൃദം”
“ഓര്‍മയുടെ ഓളങ്ങളില്‍ ഒന്ന് കൂടി കണ്ണോടിക്കുമ്പോള്‍ ഒന്ന് മാത്രമേ ബാക്കിയുണ്ടാവു ...നല്ല സുഹൃത്ക്കള്‍ മാത്രം”
“പെയ്തു തീരാത്ത മഴയായി ,കൊഴിഞ്ഞു പോവാത്ത ഓര്‍മകളായി പറന്നകലാത്ത പട്ടമായി,വിട പറയാത്ത കൂട്ടുകാര്‍ നാമെന്നും”
“പലരുടെയും വാക്കുകള്‍ നമ്മെ കരയിചേക്കാം ..
എന്നാല്‍ , ചിലപ്പോള്‍ എങ്കിലും ഒരാളുടെ നിശബ്ധത നമ്മളെ കരയിച്ചാല്‍ അവരാണ് നമുക്ക് പ്രിയപ്പെട്ടവര്‍”...
“സൌഹൃദം നല്‍കുന്ന അനുഭവങ്ങള്‍ ഒരിക്കല്‍ നിലക്കാം ...
പക്ഷെ..
ആ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കലും അവസനികില്ല”
“സൌഹൃദം ഒരു തണലാണ് . ദുഖങ്ങളുടെയും , നൊമ്പരങ്ങളുടെയും വേനല്‍ച്ചൂടില്‍ ,ഇത്തിരി കുളിര്‍ കാറ്റുമായി ആരെയും ആശ്വസിപ്പിക്കുന്ന നല്ല തണല്‍ മരം”
“ഓര്‍മ്മകളില്‍ സൌഹ്രദം ഒരു തണുത്ത മഴയാണ് .
നമുക്കിടയിലെ
ഈ നല്ല സൌഹൃദം ഒരിക്കലും പെയ്തു തോരാതിരിക്കട്ടെ..
ഓര്‍മ്മകള്‍ മായാതിരിക്കട്ടെ” .
“കാലങ്ങള്‍ പോയ് മറഞ്ഞാലും ഓര്‍മ്മകള്‍ നമുക്ക് അന്യമായാലും ജീവിതത്തിന്റെ കല്‍പ്പടവുകളില്‍ നാം കോറിയിട്ട സൌഹൃദ ചിത്രങ്ങള്‍ മാഞ്ഞു പോകാതിരികട്ടെ”
“അവകാശപെടാന്‍ മാത്രം കഴിയുന്ന , രക്ത ബന്ധത്തേക്കാള്‍ എത്രയോ വലുതാണ് സ്നേഹിക്കാന്‍ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങള്‍”